ചാലിശ്ശേരി അങ്ങാടി അരിമ്പൂര്‍ പരേതനായ ചേറുകുട്ടി ഭാര്യ തങ്കമ്മ (93) നിര്യാതയായി

ചാലിശ്ശേരി അങ്ങാടി അരിമ്പൂര്‍ പരേതനായ ചേറുകുട്ടി ഭാര്യ തങ്കമ്മ (93) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച വൈകീട്ട് അഞ്ചിന് സെന്റ് ഔഗേന്‍സ് പള്ളി സെമിത്തേരിയില്‍ നടക്കും. ജോര്‍ജ് , മേരി , ബിന്ദു എന്നിവര്‍ മക്കളാണ്.

ADVERTISEMENT