യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിൻ്റെ നേതൃത്വത്തില്‍ ധര്‍ണ നടത്തി

പഞ്ചദിന ബാങ്കിംഗ് ആവശ്യപ്പെട്ട് ബാങ്കിംഗ് യൂണിയനുകളുടെ സംയുക്ത വേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിൻ്റെ നേതൃത്വത്തില്‍ ഗുരുവായൂരില്‍ ധര്‍ണ നടത്തി. സ്റ്റേറ്റ് ബാങ്കിനു മുന്നില്‍ നടത്തിയ സംയുക്ത പ്രതിഷേധ ധര്‍ണക്ക് ശുഭ, അഞ്ജന പ്രകാശ്, ജയകൃഷ്ണന്‍, ഗിരീഷ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT