തലക്കോട്ടുകര തേര്‍മഠം പരേതനായ ഫ്രാന്‍സിസ് ഭാര്യ കുഞ്ഞായി ( റിട്ട.അധ്യാപിക, എന്‍.എല്‍.പി.എസ്. മണലി-80 ) നിര്യാതയായി.

തലക്കോട്ടുകര തേര്‍മഠം പരേതനായ ഫ്രാന്‍സിസ് ഭാര്യ കുഞ്ഞായി ( റിട്ട.അധ്യാപിക, എന്‍.എല്‍.പി.എസ്. മണലി-80 ) നിര്യാതയായി. സംസ്‌ക്കാരം ബുധനാഴ്ച രാവിലെ 10ന് തലക്കോട്ടുകര സെന്റ് സേവിയേഴ്‌സ് ദേവാലയ സെമിത്തേരിയില്‍.

മക്കള്‍

ടെസി
ജിയോ
ജോഫി
ജിന്റോ

മരുമക്കള്‍

ജെയ്‌സണ്‍ മേക്കാട്ടുകുളം
ജെന്‍സി
സിജി
ഹിമ

ADVERTISEMENT