‘ മൂന്നാമത് ഒരു പിണറായി സര്‍ക്കാരിനെ താങ്ങാനുള്ള കരുത്ത് ജനങ്ങള്‍ക്കില്ല ‘ ; കെ മുരളീധരന്‍

മൂന്നാമത് ഒരു പിണറായി സര്‍ക്കാരിനെ താങ്ങാനുള്ള കരുത്ത് ജനങ്ങള്‍ക്കില്ലെന്നും യുഡിഎഫിന് ജയിക്കാനുള്ള സുവര്‍ണ്ണാവസരം പിണറായി വിജയന്‍ ഒരുക്കിത്തന്നിട്ടുണ്ടെന്നും കെപിസിസി മുന്‍ പ്രസിഡണ്ടും മുന്‍ എംപിയുമായ കെ മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവും ചാവക്കാട് നഗരസഭ പ്രഥമ ചെയര്‍മാനുമായിരുന്ന കെ ബീരു സാഹിബ് അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ADVERTISEMENT