വിഴിഞ്ഞം ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

Port project area helicam view snapped and delivered to all media by AVPPL group

വിഴിഞ്ഞം ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.തലസ്ഥാനം കടുത്ത സുരക്ഷയിലാണ്.കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‌റെ ഉദ്ഘാടനചടങ്ങുകള്‍ക്ക് തുടക്കമായി. മുഖ്യമന്തി പിണറായി വിജയനും ഗവര്‍ണറും കേന്ദ്രമന്ത്രിമാരുമടക്കം ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്തെ വ്യാജ ബോംബ് ഭീഷണിയുടെ പശ്ചാതലത്തില്‍ സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍,കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി,ജോര്‍ജ് കുര്യന്‍,മന്ത്രി വി എന്‍ വ്‌സവന്‍,ശശി തരൂര്‍ എംപി, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.

 

ADVERTISEMENT