പട്ടാമ്പിയില്‍ ജ്വല്ലറി കുത്തി തുറന്ന് എട്ട് പവനോളം സ്വര്‍ണ്ണാഭരണം കവര്‍ന്നു

പട്ടാമ്പിയില്‍ ജ്വല്ലറി കുത്തി തുറന്ന് എട്ട് പവനോളം സ്വര്‍ണ്ണാഭരണം കവര്‍ന്നു. പട്ടാമ്പി ടൗണില്‍ റെയില്‍വെ സ്റ്റേഷന് സമീപത്തെ ആരാധന ജ്വല്ലറിയിലാണ് മോഷണം നടന്നത്.പോലീസ് അന്വേഷണം ആരംഭിച്ചു.

ADVERTISEMENT