ചാവക്കാട് മണത്തല ബേബി റോഡ് സെന്ററില്‍ താമസിക്കുന്ന പരേതനായ കരിമ്പന്‍ വേലായുധന്‍ ഭാര്യ തിലോത്തമ നിര്യാതയായി. 93 വയസ്സായിരുന്നു. സംസ്‌കാരം ബുധനാഴ്ച ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പില്‍ നടക്കും. പ്രേമ, പ്രദീപ്, പരേതനായ ബാബുരാജ്, ബീന, താര, സന്തോഷ്, ലിഖിലാല്‍ എന്നിവര്‍ മക്കളാണ്.