തിരുവത്ര മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ സുവര്‍ണ ജൂബിലി ആഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു

തിരുവത്ര മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. അബുദാബി ഫോക്ലോര്‍ അക്കാദമി ഹാളില്‍ നടന്ന പരിപാടിയുടെ ആദ്യ സെഷനില്‍ പ്രസിഡന്റ്
ഇ.പി മൂസ ഹാജി അധ്യക്ഷത വഹിച്ചു. സിംസാറുല്‍ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തി. വര്‍ക്കിംഗ് പ്രസിഡണ്ട് താഴത് കോയ സ്വാഗതവും സെക്രട്ടറിഫിറോസ് ചാലില്‍ നന്ദിയും പറഞ്ഞു.

ADVERTISEMENT