മറ്റം തരകന്‍ തോമസ് നിര്യാതനായി

മറ്റം തരകന്‍ ഒസേപ്പ് മകന്‍ തോമസ് നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച്ച രാവിലെ 9.30ന് മറ്റം സെന്റ് തോമസ് ഫൊറോന ദേവാലയ സെമിത്തേരിയില്‍ നടത്തും. ജോയ്‌സി ഭാര്യയാണ്. ജ്യോതി, ജോമിയ, ജോഫി എന്നിവര്‍ മക്കളാണ്.

ADVERTISEMENT