തൃശ്ശൂര്‍ അയ്യന്തോള്‍ ചുങ്കത്തിനു സമീപമുള്ള റാണിമേനോന്‍ കണ്ണാശുപത്രിക്കു സമീപത്തുനിന്ന് സ്‌കൂട്ടര്‍ മോഷ്ടിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട പ്രായപൂര്‍ത്തിയായ പ്രതി വടക്കേക്കാട് സ്വദേശി മുഹമ്മദ് സിനാന്റെ (19) അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ജൂലായ് 31-ന് നടന്ന മോഷണം കണ്ടെത്താന്‍ സമീപത്തെ സിസിടിവി
ദൃശ്യങ്ങളാണ് പോലീസിന് സഹായകമായത്.