സി.പി.ഐ.(എം) നേതാവും എളവള്ളി പഞ്ചായത്ത് മുന്‍ അംഗവുമായിരുന്ന ടി.കെ അബ്ദുള്‍ റഹ്മാന്റെ ചരമവാര്‍ഷിക ദിനം ആചരിച്ചു. ബ്രഹ്മകുളത്ത് നടന്ന അനുസ്മരണ ചടങ്ങ് മണലൂര്‍ ഏരിയ കമ്മിറ്റി അംഗം വി.ജി.സുബ്രഹ്മണ്യന് ഉദ്ഘാടനം ചെയ്തു. ചിറ്റാട്ടുകര ലോക്കല്‍ സെക്രട്ടറി ബി.ആര്.സന്തോഷ് അദ്ധ്യക്ഷനായി.