അഞ്ചങ്ങാടി ഞോളി റോഡില്‍ കാറും സ്‌കൂട്ടറും ഇടിച്ചു അപകടം രണ്ടു പേര്‍ക്ക് പരിക്കേറ്റു. പുന്ന സ്വദേശി അറക്കല്‍ വീട്ടില്‍ ഷജീര്‍, ബന്ധു അജ്മല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പി എം മൊയ്തീന്‍ ഷാ മെമ്മോറിയല്‍ ആബുലന്‍സ് പ്രവര്‍ത്തകര്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.