ഗുരുവായൂര്‍ പുത്തമ്പല്ലി അയിനിപ്പുള്ളി സുധാകരന്‍ നിര്യാതനായി

ഗുരുവായൂര്‍ പുത്തമ്പല്ലി അയിനിപ്പുള്ളി പരേതനായ കൃഷ്ണന്‍ മകന്‍ സുധാകരന്‍ നിര്യാതനായി. 88 വയസ്സായിരുന്നു. റിട്ട. പി ഡബ്ല്യു യു എന്‍ജിനീയറാണ് പരേതന്‍. പരേതയായ വിലാസിനി ഭാര്യയും ലസിത, സുധ ,സ്മിത, രേഖ എന്നിവര്‍ മക്കളുമാണ്. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് നഗരസഭ ക്രിമിറ്റോറിയത്തില്‍ നടക്കും.

ADVERTISEMENT