വത്തിക്കാനിൽ വെളുത്ത പുക ഉയർന്നു, പുതിയ പാപ്പയെ കാത്ത് ലോകം

ഹബേമുസ് പാപ്പാം, നമുക്കൊരു പാപ്പയെ ലഭിച്ചിരിക്കുന്നു. പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാൻ ചേർന്ന കർദിനാൾമാരുടെ കോൺക്ലേവ് തിരഞ്ഞെടുപ്പ് നടത്തി. തിരഞ്ഞെടുത്തു എന്ന സൂചന നൽകി കോൺക്ലേവ് നടന്ന സിസ്റ്റൈൻ ചാപ്പൽ ചിമ്മിനിയിൽ നിന്ന് വെളുത്ത പുക ഉയർന്നു. ആരാണ് മാർപാപ്പ എന്ന് ഉടൻ അറിയാം. നാലാമത്തെ തിരഞ്ഞെടുപ്പിലാണ് പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തത്.

.

ADVERTISEMENT