പന്നിത്തടം ചിറമനെങ്ങാട് തോട്ടകത്തുകാവ് ഭഗവതി ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന തിരിക്കപറമ്പില് പരേതനായ ശേഖരന് നായര്‍ മകന് വേണുഗോപാല്‍ (63) നിര്യാതനായി. സംസ്കാരം ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. ജ്യോതി ഭാര്യയും ശില്പ, രാഹുല്‍ എന്നിവര്‍ മക്കളുമാണ്.