ചാലിശ്ശേരി മയിലാടിക്കുന്ന് മേക്കാട്ടുകുളം വിബിന്‍ വില്‍സണ്‍ നിര്യാതനായി

ചാലിശ്ശേരി മയിലാടിക്കുന്ന് മേക്കാട്ടുകുളം വിബിന്‍ വില്‍സണ്‍ നിര്യാതനായി. 39 വയസ്സായിരുന്നു. വില്‍സണ്‍, ബേബി ദമ്പതികളുടെ മകനാണ്. എലിസബത്ത് ഭാര്യയും ആന്‍ഡ്രൂസ്,ആന്‍ഡ്രിയ എന്നിവര്‍ മക്കളുമാണ്. സംസ്‌കാരം ബുധനാഴ്ച ഉച്ചക്ക് 2.30 ന് കുന്നംകുളം ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ നടക്കും.

ADVERTISEMENT