പുഴയില്‍ ചാടിയ യുവതി മരിച്ചു

പുഴയില്‍ ചാടിയ യുവതി മരിച്ചു. ഏനമാവ് പാലത്തില്‍ നിന്നും പുഴയില്‍ ചാടി യുവതി മരിച്ചു. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. ശനിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം. പാവറട്ടി പോലീസും ഗുരുവായൂര്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്.

ADVERTISEMENT