CCTV Desk സിസിടിവിയില്‍ വനിതാദിനം ആചരിച്ചു March 8, 2025 FacebookTwitterPinterestWhatsApp സിസിടിവിയില്‍ ലളിതമായ രീതിയില്‍ അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു. സിസിടിവി ന്യൂസ് & പ്രോഗാം ഡയറക്ടര്‍ കെ.സി.ജോസ് കേക്ക് മുറിച്ചു. മാനേജര്‍ സിന്റോ ജോസ് സംസാരിച്ചു. വിവിധ വിഭാഗങ്ങളിലെ ജീവനക്കാര്‍ സംബന്ധിച്ചു. ADVERTISEMENT