മലങ്കര മള്‍ട്ടി സ്‌പെഷ്യല്‍റ്റി ആശുപത്രിയില്‍ ലോക മുലയൂട്ടല്‍ വാരാചരണം സംഘടിപ്പിച്ചു

കുന്നംകുളം മലങ്കര മള്‍ട്ടി സ്‌പെഷ്യല്‍റ്റി ആശുപത്രിയില്‍ ലോക മുലയൂട്ടല്‍ വാരാചരണം സംഘടിപ്പിച്ചു. ആശുപത്രി സെക്രട്ടറി കെ. പി. സേക്‌സണ്‍ ദിനാചരണം ഉദ്ഘാടനം ചെയ്തു. ആശുപത്രിയിലെ നവജാത ശിശുക്കേയും അമ്മമാരെയും ചടങ്ങില്‍ ആദരിച്ചു. ഡോ. ഹിബിന നാസര്‍, നവജാത ശിശുവിഭാഗം ഡോ. പൗര്‍ണമിഎന്നിവര്‍ മുലയൂട്ടലിനെ കുറിച്ച് ക്ലാസെടുത്തു.

ADVERTISEMENT