ലോക പുകയില വിരുദ്ധ ദിനം സംഘടിപ്പിച്ചു

പുത്തന്‍ കടപ്പുറം ജി എഫ് യു പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരുടെയും നേതൃത്വത്തില്‍ ലോക പുകയില വിരുദ്ധ ദിനം സംഘടിപ്പിച്ചു. പോസ്റ്റര്‍ നിര്‍മ്മാണ പരിശീലനം, റാലി, പ്രസംഗമത്സരം എന്നിവ നടത്തി. കോ ഓര്‍ഡിനേറ്റര്‍ സി ജെ ജിന്‍സി, എസ്. കെ പ്രിയ, എം കെ സലീം, എം ആര്‍ ഐശ്വര്യ, ഷീജ, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT