ചാവക്കാട് മണത്തല സ്വദേശിയായ യുവാവ് ദുബായില്‍ മരിച്ചു. മണത്തല സിംഗര്‍ ലൈനില്‍ വലിയകത്ത് തൈവളപ്പില്‍ സലീമിന്റെ മകന്‍ 26 വയസുള്ള ഇയാസ് ആണ് മരിച്ചത്. മണത്ത മഹല്ല് മുന്‍ പ്രസിഡണ്ട് ടി.വി ഹസ്സന്‍ കുട്ടിയുടെ പേര മകനാണ്. ഷമീറ മാതാവും റിജാസ് സഹോദരനുമാണ്. കബറടക്കം പിന്നീട് നടത്തും.