യുവതിയെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുമിറ്റക്കോട് ഒഴുവത്രയില്‍ യുവതിയെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുമിറ്റക്കോട് പഞ്ചായത്തിലെ ഒഴുവത്ര സ്വദേശിനി അടിയത്ത് വീട്ടില്‍ രമണി (45) ആണ് മരിച്ചത്. ചൊവ്വാഴ്ച കാലത്താണ് വീട്ടുമുറ്റത്തെ കിണറില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പരേതനായ രാമന്‍ നമ്പ്യാര്‍ പങ്കജാക്ഷി ദമ്പതികളുടെ മകളാണ്. യശോദ സഹോദരിയാണ്.

ADVERTISEMENT