26.8 C
Kunnamkulam
Tuesday, August 4, 2026
Home Obituary News ആര്‍ത്താറ്റ് വടക്കൂട്ട് പരേതനായ ഡാനിയേല്‍ മകന്‍ ബോബി എന്ന തോമസ് പോള്‍ നിര്യാതനായി

ആര്‍ത്താറ്റ് വടക്കൂട്ട് പരേതനായ ഡാനിയേല്‍ മകന്‍ ബോബി എന്ന തോമസ് പോള്‍ നിര്യാതനായി

ആര്‍ത്താറ്റ് വടക്കൂട്ട് പരേതനായ ഡാനിയേല്‍ മകന്‍ ബോബി എന്ന തോമസ് പോള്‍ നിര്യാതനായി. ഭാര്യ ആനി തോമസ് എൽ. എം. യു.പി.സ്ക്കൂൾ റിട്ടയർ അദ്ധ്യാപിക.മകൾ സ്മിത അദ്ധ്യാപിക [എം. ജെ. ഡി . എച്ച്.എസ്. കുന്നംകുളം] മകൻ രജ്ഞിത്ത് [യു.എ.ഇ]മരുമകൻ സെബി സൈമൺ അദ്ധ്യാപകൻ [സി.എം.എസ്. എച്ച്. എസ്. എസ്. തൃശ്ശൂർ] . സംസ്‌കാരം ഇന്ന് വൈകീട്ട് 4 ന് കുന്നംകുളം സെന്റ് പോള്‍സ് സി എസ് ഐ ഇടവക സെമിത്തേരിയില്‍.

ADVERTISEMENT
error: Content is protected !!