തിരുവത്ര സ്വദേശി അബുദാബിയില്‍ ഹൃദയഘാതം മൂലം മരിച്ചു

തിരുവത്ര സ്വദേശി അബുദാബിയില്‍ ഹൃദയഘാതം മൂലം മരിച്ചു. തിരുവത്ര ബേബി റോഡ് ആലിപ്പരി ക്ഷേത്രത്തിനു തെക്ക് ഭാഗം അമ്പലത്ത് വീട്ടില്‍ ജലാല്‍ മകന്‍ മുനീമാണ് മരിച്ചത്. 41 വയസ്സായിരുന്നു. ഖബറടക്കം പിന്നീട് നടക്കും. സഫ്‌ന ഭാര്യയാണ്

 

ADVERTISEMENT