Obituary News ആനായ്ക്കല്‍ ചൂണ്ടപുരയ്ക്കല്‍ പരേതനായ അപ്പു മകള്‍ ദ്രൗപതി നിര്യാതയായി September 14, 2026 73 FacebookXPinterestWhatsApp കുന്നംകുളം ആനായ്ക്കല്‍ ചൂണ്ടപുരയ്ക്കല്‍ പരേതനായ അപ്പു മകള്‍ ദ്രൗപതി നിര്യാതയായി. 80 വയസ്സായിരുന്നു. സംസ്കാരം നടത്തി. പരേതയായ വിശാലാക്ഷി, രവീന്ദ്രനാഥ്, അരവിന്ദാക്ഷന് എന്നിവര്‍ സഹോദരങ്ങളാണ്. ADVERTISEMENT