25 C
Kunnamkulam
Monday, August 3, 2026
Home Obituary News നെല്ലുവായ് മൈക്രോ കേബിള്‍ നെറ്റ്വര്‍ക്ക് ഉടമ എരുമപ്പെട്ടി കുട്ടഞ്ചേരി കല്ലാറ്റ് വീട്ടില്‍ പ്രദീപിന്റെ ഭാര്യ പിതാവ്...

നെല്ലുവായ് മൈക്രോ കേബിള്‍ നെറ്റ്വര്‍ക്ക് ഉടമ എരുമപ്പെട്ടി കുട്ടഞ്ചേരി കല്ലാറ്റ് വീട്ടില്‍ പ്രദീപിന്റെ ഭാര്യ പിതാവ് കേശവന്‍ മൂസ്സത്(75) നിര്യാതനായി

നെല്ലുവായ് മൈക്രോ കേബിള്‍ നെറ്റ്വര്‍ക്ക് ഉടമ എരുമപ്പെട്ടി കുട്ടഞ്ചേരി കല്ലാറ്റ് വീട്ടില്‍ പ്രദീപിന്റെ ഭാര്യ പിതാവ് കേശവന്‍ മൂസ്സത്(75) നിര്യാതനായി. സംസ്‌ക്കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് നടക്കുന്ന കര്‍മ്മങ്ങള്‍ക്ക് ശേഷം ഷൊര്‍ണ്ണൂര്‍ ശാന്തിത്തിരത്ത് നടക്കും.ഗിരിജ, ഭാര്യയും, ശില്‍പ , ശില്‍ജ എന്നിവര്‍ മക്കളുമാണ്.ബിജു മരുമകനാണ്.

 

ADVERTISEMENT
error: Content is protected !!