Obituary News വെള്ളറക്കാട് മനപ്പടി വാഴപ്പിള്ളി ഉക്രു കൊച്ചുവറീത് (89) നിര്യാതനായി November 7, 2026 0 FacebookXPinterestWhatsApp വെള്ളറക്കാട് മനപ്പടി വാഴപ്പിള്ളി ഉക്രു കൊച്ചുവറീത് (89) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 4 ന് വെള്ളറക്കാട് സെന്റ് ഫ്രാന്‍സിസ് സേവിയേഴ്സ് പള്ളി സെമിത്തേരിയില്‍ നടക്കും. ADVERTISEMENT