26.2 C
Kunnamkulam
Wednesday, August 26, 2026
Home Obituary News മന്നലാംകുന്ന് കിണർ സി ഐ ടി യു ഓഫീസിന് പടിഞ്ഞാറു ഭാഗം താമസിക്കുന്ന എം ഇ...

മന്നലാംകുന്ന് കിണർ സി ഐ ടി യു ഓഫീസിന് പടിഞ്ഞാറു ഭാഗം താമസിക്കുന്ന എം ഇ എസ് മൊയ്‌ദു മകൻ മമ്മിക്കുട്ടിയകത്ത് ബാദുഷ (50) നിര്യാതനായി

21

മന്നലാംകുന്ന് കിണർ സി ഐ ടി യു ഓഫീസിന് പടിഞ്ഞാറു ഭാഗം താമസിക്കുന്ന എം ഇ എസ് മൊയ്‌ദു മകൻ മമ്മിക്കുട്ടിയകത്ത് ബാദുഷ (50) നിര്യാതനായി. കബറടക്കം ഇന്ന് വൈകീട്ട് 5 മണിക്ക് ശേഷം മന്നലാംകുന്ന് ജുമാഅത്ത് പള്ളി ഖബ്ർസ്ഥാനിയിൽ നടത്തും. സുഹറയാണ് മാതാവ്. റസ്മിന ഭാര്യയും, മുഹമ്മദ് ഷെഹ്ഷാദ്, റിസ്‌ന ഫാത്തിമ്മ, ആയിഷ റസ്വിന് എന്നിവർ മക്കളുമാണ്.

ADVERTISEMENT
error: Content is protected !!