കുന്നംകുളം ഗവ.എല്‍.പി. സ്‌കൂളില്‍ പുതിയ ക്ലാസ്സ് മുറിയുടെ ഉദ്ഘാടനം നടന്നു

കുന്നംകുളം ഗവ.എല്‍.പി. സ്‌കൂളിന്റെ പുതിയ ക്ലാസ്സ് മുറിയുടെ ഉദ്ഘാടനം നടന്നു. നഗരസഭ ചെയര്‍പേഴ്‌സന്‍ സൗമ്യ അനിലന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.ജി.ജയപ്രകാശ് അധ്യക്ഷനായി. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ ആര്‍ഷ ജിജു, വാര്‍ഡ് കൗണ്‍സിലര്‍ സോണി ഷാജി, സ്‌കൂള്‍ സ്കൂൾ ഹെഡ്മിസ്ട്രസ് വി.കെ.സുജ, പിടിഎ പ്രസിഡന്റ് റ്റിജിന്‍ ജോണ്‍, സ്റ്റാഫ് സെക്രട്ടറി വി.ആര്‍.സവിത എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT