മറ്റം കണ്ണനായ്ക്കല്‍ ആന്റണി ഭാര്യ ത്രേസ്യ ടീച്ചര്‍ (91) നിര്യാതയായി.

Advertisement

Advertisement

മറ്റം കണ്ണനായ്ക്കല്‍ ആന്റണി ഭാര്യ ത്രേസ്യ ടീച്ചര്‍ (91) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 3.30 ന് മറ്റം സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയില്‍ നടക്കും. മക്കള്‍: ടോം, ജെയ്‌സണ്‍, ജാന്‍സി , സെബാസ്റ്റ്യന്‍ എന്നിവര്‍