നാഷണല്‍ കളരിപയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയവരെ ആദരിച്ചു

Advertisement

Advertisement

നാഷണല്‍ കളരിപയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടി പുന്നയൂര്‍കുളത്തിന്റെ അഭിമാനമായ സി എഫ് ഫാദില്‍, സി അഭിചന്ദ് എന്നിവരെ പഞ്ചായത്ത് മെമ്പര്‍ അബുതാഹിറിന്റെ നേതൃത്വത്തില്‍ ആദരിച്ചു. വി.അബ്ദുല്‍ റസാക്ക്, അശറഫ് മാവിന്‍ചുവട്, പികെ അബ്ദുല്‍ ഹമീദ്, ത്വാഹ റസാക്ക്, ഇമാദുദ്ധീന്‍, വി.ആര്‍ സുരേഷ് ബാബു, പി. കമറുദ്ധീന്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.