കുന്നംകുളം നഗരത്തില്‍ അപകടക്കെണിയൊരുക്കി സ്ലാബ് ഇളകി കിടക്കുന്ന കാന

Advertisement

Advertisement

കുന്നംകുളം നഗരത്തില്‍ അപകടക്കെണിയൊരുക്കി സ്ലാബ് ഇളകി കിടക്കുന്ന കാന. പട്ടാമ്പി റോഡില്‍ പഴയ കേരള വസ്ത്രാലയം കെട്ടിടത്തിന് മുന്നിലെ കാനയുടെ ഒരു ഭാഗത്തെ സ്ലാബ് ആണ് ഇളകി കിടക്കുന്നത്. കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് വ്യാപാര സ്ഥാപനത്തിലേക്കും ബസ് സ്റ്റാന്‍ഡിലേക്കും മറ്റുമായി ഇത് വഴി യാത്ര ചെയ്യുന്നത്. ബന്ധപ്പെട്ട അധികാരികള്‍ സ്ലാബ് അടയ്ക്കാനുള്ള നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.