ഐ.എന്‍.ടി.യു.സി എരുമപ്പെട്ടി യൂണിറ്റ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടത്തി

Advertisement

Advertisement

ആലത്തൂര്‍ ലോകസഭ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്റെ വിജയത്തിനായി ഐ.എന്‍.ടി.യു.സി എരുമപ്പെട്ടി യൂണിറ്റ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടത്തി. പ്രസിഡന്റ് ടി.കെ.ദേവസി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി.വി. ബേബി അധ്യക്ഷനായി. ജോയിന്റ് സെക്രട്ടറി വി.പി ജെന്‍സണ്‍, ലീഡര്‍മാരായ എ. എച്ച് ഷറഫുദ്ദീന്‍, ടി.എം സന്തോഷ്, എം.എസ് ബഷീര്‍ എന്നിവര്‍ സംസാരിച്ചു