സ്വകാര്യ മൊബൈൽ കമ്പനിയുടെ കേബിൾ മോഷ്ടിക്കാൻ ശ്രമം ; 2 പേർ അറസ്റ്റിൽ.

Advertisement

Advertisement

ഇയ്യാലിൽ സ്വകാര്യ മൊബൈൽ കമ്പനിയുടെ കേബിൾ മോഷ്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കേച്ചേരി ചിറനെല്ലൂർ സ്വദേശികളായ അരിപ്പറമ്പിൽ വീട്ടിൽ 41 വയസ്സുള്ള മുരളി, വാക്കുളങ്ങര വീട്ടിൽ 43 വയസ്സുള്ള അക്ബർ എന്നിവരെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.