CCTV Desk 26-ാം പാലയൂര്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ സമാപിച്ചു April 4, 2025 FacebookTwitterPinterestWhatsApp 28 -ാം പാലയൂര്‍ മഹാ തീര്‍ത്ഥാടനത്തിനോടനുബന്ധിച്ച് 5 ദിനങ്ങളിലായി നടന്നു വന്നിരുന്ന 26-ാം ബൈബിള്‍ കണ്‍വെന്‍ഷന്‍ സമാപിച്ചു. ജപമാലയോടു കൂടി ആരംഭിച്ച് വി കുര്‍ബാനക്ക് ശേഷം തൃശ്ശൂര്‍ അതിരൂപത അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് സമാപന സന്ദേശം നല്‍കി. ADVERTISEMENT