29.9 C
Kunnamkulam
Saturday, September 12, 2026
Home CCTV Desk അയിനൂര്‍ അയ്യമ്മലക്കാവ് ക്ഷേത്രത്തിലെ പൂരം കൊടിയേറ്റം നടന്നു

അയിനൂര്‍ അയ്യമ്മലക്കാവ് ക്ഷേത്രത്തിലെ പൂരം കൊടിയേറ്റം നടന്നു

33

പഴഞ്ഞി അയിനൂര്‍ അയ്യമ്മലക്കാവ് ക്ഷേത്രത്തിലെ പൂരം കൊടിയേറ്റം നടന്നു. ക്ഷേത്രം തന്ത്രി അഴകത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ഒറ്റപ്പാലം തോട്ടപായ മന ശ്രീരാജ് തിരുമേനി പൂരം കൊടിയേറ്റി .ഫെബ്രുവരി 26 വ്യാഴാഴ്ച്ച പൂരം ആഘോഷിക്കും .പൂര ദിവസം ആന എഴുന്നുളളിപ്പും, ശിങ്കാരിമേളം, കരിങ്കാളി തുടങ്ങിയ വേല ആഘോഷ പരിപാടികള്‍ ഉണ്ടാകും.ക്ഷേത്രം പ്രസിഡന്റ് സുബ്രമണ്യന്‍ കെ ആര്‍ ,കോമരം ചന്ദ്രന്‍ കണ്ടിരിത്തി , ജയപ്രകാശ്, മോഹനന്‍ കെ.വി, ബാലന്‍ കെ കെ തുടങ്ങിയവര്‍ അറിയിച്ചു

ADVERTISEMENT
error: Content is protected !!