31.4 C
Kunnamkulam
Sunday, November 22, 2026
Home CCTV Desk മെക് സെവന്‍ പുന്നയൂര്‍ക്കുളം അന്‍സാര്‍ യൂണിറ്റ് നടത്തിയ മോട്ടിവേഷന്‍ ക്ലാസ് ശ്രദ്ധേയമായി

മെക് സെവന്‍ പുന്നയൂര്‍ക്കുളം അന്‍സാര്‍ യൂണിറ്റ് നടത്തിയ മോട്ടിവേഷന്‍ ക്ലാസ് ശ്രദ്ധേയമായി

10

മെക് സെവന്‍ പുന്നയൂര്‍ക്കുളം അന്‍സാര്‍ യൂണിറ്റ് സംഘടിപ്പിച്ച രണ്ടാമത് മോട്ടിവേഷന്‍ ക്ലാസ് ശ്രദ്ധേയമായി. പൊന്നാനി എം.ഇ.എസ് കോളേജ് സാമ്പത്തികശാസ്ത്ര വിഭാഗം മേധാവിയും അധ്യാപികയുമായ ഡോ. എം.വി.ബുഷ്‌റ ”സാമൂഹിക പ്രവര്‍ത്തനത്തിന്റെ മാനവികത” എന്ന വിഷയത്തില്‍ സമഗ്രമായ പഠന ക്ലാസ് നയിച്ചു. കവയിത്രിയും മെക് സെവന്‍ കോര്‍ഡിനേറ്ററുമായ ഫൗസി ഷക്കീര്‍ പയ്യൂരയില്‍ സ്വാഗതവും യൂസഫ് കടിക്കാട് നന്ദിയും പറഞ്ഞു. നാസിമുദ്ദീന്‍, അബൂബക്കര്‍ അണ്ടത്തോട് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!