25 C
Kunnamkulam
Monday, July 27, 2026
Home Obituary News പെരുമ്പിലാവ് തല്‍ഹത്ത് മന്‍സിലില്‍ സജിത്ത് റഹ്മാന്‍ ഭാര്യ ബുഷറ നിര്യാതയായി

പെരുമ്പിലാവ് തല്‍ഹത്ത് മന്‍സിലില്‍ സജിത്ത് റഹ്മാന്‍ ഭാര്യ ബുഷറ നിര്യാതയായി

 

പെരുമ്പിലാവ് പ്രിയദര്‍ശിനി നഗര്‍ റോഡില്‍ തല്‍ഹത്ത് മന്‍സിലില്‍ സജിത്ത് റഹ്മാന്‍ ഭാര്യ ബുഷറ ( 45 ) നിര്യാതയായി. അജ്മല്‍ , അബ്ദുറഹിമാന്‍ , നൂരി ഫാത്തിമ്മ .എന്നിവര്‍ മക്കളാണ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11 ന് പരുവക്കുന്ന് പള്ളി ഖബര്‍സ്ഥാനില്‍.

ADVERTISEMENT
error: Content is protected !!