55-ാമത് മന്നം സമാധി ദിനാചരണം ആചരിച്ചു

നായര്‍ സര്‍വീസ് സൊസൈറ്റി കാട്ടകാമ്പാല്‍ കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ 55-ാമത് മന്നം സമാധി ദിനാചരണം ആചരിച്ചു. കരയോഗമന്ദിരത്തില്‍ നടന്ന ചടങ്ങില്‍ സെക്രെട്ടറി ഗിരീഷ് മന്നത്തിന്റെ ഛായാചിത്രത്തിനു മുന്നില്‍ ഭദ്രദീപം കൊളുത്തി. സമുദായാംഗങ്ങള്‍ പുഷ്പാര്‍ച്ചന നടത്തി. കരയോഗം എക്‌സിക്യൂട്ടീവ് അംഗം ജനാര്‍ദ്ദനന്‍ അതിയാരത്ത്, ട്രഷറര്‍ എം സി രാജേഷ് ,സമുദായാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ADVERTISEMENT