30.4 C
Kunnamkulam
Tuesday, September 15, 2026
Home Obituary News വെള്ളറക്കാട് മനപ്പടി കോടനാട് മന ഭദ്ര (90) നിര്യാതയായി

വെള്ളറക്കാട് മനപ്പടി കോടനാട് മന ഭദ്ര (90) നിര്യാതയായി

90

വെള്ളറക്കാട് മനപ്പടി കോടനാട് മന ഭദ്ര (90) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് വൈകീട്ട് 3ന് വീട്ട് വളപ്പില്‍ നടക്കും. ഭര്‍ത്താവ് പരേതനായ പ്രൊ. കെ.എം മഹേശ്വരന്‍ നമ്പൂതിരിപ്പാട്. മക്കള്‍ ഗൗരി റിട്ട.ഹൈ സ്‌കൂള്‍ ടീച്ചര്‍, സുഗുണ റിട്ട. എസ് ബി ഐ എംപ്ലോയീ, ഡോ. ഉഷ റിട്ട. ഐ.എസ് ആര്‍. ഒ സയന്റിസ്റ്റ് , നാരായണന്‍, സന്ധ്യ.
മരുമക്കള്‍ പരേതനായ രാമന്‍, നാരായണന്‍ (എഞ്ചിനീയര്‍ റിട്ട. എച്ച്. എം. ടി ) പരമേശ്വരന്‍, അശോകന്‍ (ചെയര്‍മാന്‍ ഫാന്റസി പാര്‍ക്ക്, മലമ്പുഴ)സ്മിത കോടനാട് ( ഗാര്‍ഗി കൗണ്‍സിലിംഗ് സെന്റര്‍ ).

 

ADVERTISEMENT
error: Content is protected !!