24.7 C
Kunnamkulam
Tuesday, August 25, 2026
Home CCTV Desk കുന്നംകുളം ചീരംകുളം തെക്കേക്കര വറീത് മകന്‍ തമ്പി നിര്യാതനായി

കുന്നംകുളം ചീരംകുളം തെക്കേക്കര വറീത് മകന്‍ തമ്പി നിര്യാതനായി

102

കുന്നംകുളം ചീരംകുളം തെക്കേക്കര വറീത് മകന്‍ തമ്പി നിര്യാതനായി. 84 വയസ്സായിരുന്നു. റിട്ട കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയറായിരുന്നു പരേതന്‍. സംസ്‌കാരം ഇന്ന് വൈകിട്ട് 4:00 മണിക്ക് ആര്‍ത്താറ്റ് സെന്റ് മേരിസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ നടത്തും. സരോജം ഭാര്യയും പരേതനായ സജിത്ത്, പ്രിയ, എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT
error: Content is protected !!