28.8 C
Kunnamkulam
Monday, August 24, 2026
Home Obituary News മറ്റം നമ്പഴിക്കാട് ചിറമ്മല്‍ വീട്ടില്‍ ജേയ്ക്കബ് മകള്‍ അംബിക (58) നിര്യാതയായി

മറ്റം നമ്പഴിക്കാട് ചിറമ്മല്‍ വീട്ടില്‍ ജേയ്ക്കബ് മകള്‍ അംബിക (58) നിര്യാതയായി

93

മറ്റം നമ്പഴിക്കാട് ചിറമ്മല്‍ വീട്ടില്‍ ജേയ്ക്കബ് മകള്‍ അംബിക ( 58 ) നിര്യാതയായി.   സിസിടിവിയുടെ ത്രീസ്റ്റാര്‍ കേബിള്‍ നെറ്റ് വര്‍ക്ക് ഉടമ സി.ജെ.കൊച്ചുമാത്യുവിന്റെ സഹോദരിയാണ് പരേത. സംസ്‌കാരം ഞായറാഴ്ച വൈകീട്ട് 4ന് മറ്റം സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയില്‍ നടക്കും.

മറ്റ് സഹോദരങ്ങള്‍

മേഴ്‌സി തോമാസ് ( പരേത )
വത്സപോള്‍, ജെസ്സി ജോസ്
അല്‍ഫോണ്‍സ ഡൊമിനിക്ക്
മെജോ ഫ്രാന്‍സിസ്്

ADVERTISEMENT
error: Content is protected !!