ചാലിശ്ശേരി പെരുമണ്ണൂർ തായക്കാട്ടിൽ പരേതനായ അപ്പുണ്ണിയുടെയും തങ്കയുടെയും മകൻ രവീന്ദ്രൻ ( മണി-50 ) നിര്യാതനായി.
ഭാര്യ :
രജിത.
മക്കൾ :
അഞ്ജന,അഭിനവ്.
സംസ്കാരം നാളെ
(01-12-2024)
ഞായറാഴ്ച
രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടത്തപ്പെടുന്നതാണ്.
ADVERTISEMENT