28.8 C
Kunnamkulam
Monday, August 24, 2026
Home Obituary News കൂറ്റനാട് ആമക്കാവ് പയ്യഴി വടക്കേക്കര ഗോവിന്ദൻകുട്ടി (74) നിര്യാതനായി.

കൂറ്റനാട് ആമക്കാവ് പയ്യഴി വടക്കേക്കര ഗോവിന്ദൻകുട്ടി (74) നിര്യാതനായി.

65

കൂറ്റനാട് ആമക്കാവ് പയ്യഴി വടക്കേക്കര ഗോവിന്ദൻകുട്ടി (74) നിര്യാതനായി.

ഭാര്യ :
പരേതയായ ഗീത.

മക്കൾ :
ജയശ്രീ,പ്രിയ,വിനോദ് കുമാർ.

മരുമക്കൾ : ഉദയകുമാർ,മുരളീകൃഷ്ണൻ,ദിവ്യ.

സംസ്കാരം നാളെ
(01-12-2024)
(ഞായറാഴ്ച)
രാവിലെ 10 മണിക്ക് ഷൊർണൂർ ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്ത് നടത്തപ്പെടുന്നതാണ്.

ADVERTISEMENT
error: Content is protected !!