തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആയിരുന്ന പ്രൊഫസര്‍ പി.എസ്.നാരായണന്‍ അനുസ്മരണ സമ്മേളനം കിരാലൂര്‍ സൗഹൃദാരാമത്തില്‍ നടന്നു. ട്രസ്റ്റ് ചെയര്‍മാന്‍ ഡോക്ടര്‍ വി.കെ.വിജയന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡണ്ട് എം.കേശവന്‍ അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി എ.എന്‍.സോമനാഥന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി വാസുദേവന്‍ നായര്‍ നന്ദിയും പറഞ്ഞു.
ADVERTISEMENT