എരുമപ്പെട്ടി കുണ്ടന്നൂര്‍ – തലശ്ശേരി റോഡില്‍ ലോറി കാനയിലേക്ക് ചെരിഞ്ഞു. കുണ്ടന്നൂര്‍ ചുങ്കത്തിന് സമീപം ചൊവ്വാഴ്ച്ച രാവിലെ ആറ് മണിയോടെയാണ് സംഭവം. വയനാട്ടിലേക്ക് ലോഡുമായി പോവുകയായിരുന്ന ലോറിയാണ് ചെരിഞ്ഞത്. ഇടതുവശത്തെ ടയറുകള്‍ പൂര്‍ണമായും കാനയിലേക്ക് ഇറങ്ങിയതിനാല്‍ വളരെ പ്രയാസപ്പെട്ടാണ് വാഹനത്തെ പൂര്‍വ്വസ്ഥിതിയിലാക്കിയത്.
ADVERTISEMENT