CCTV Desk അന്തിക്കാട്ട് ആന്റണി ഭാര്യ മേരി നിര്യാതയായി December 5, 2024 FacebookTwitterPinterestWhatsApp കുന്നംകുളം ഗുരുവായൂര്‍ റോഡ് ശാന്തി നഗര്‍ അന്തിക്കാട്ട് ആന്റണി ഭാര്യ മേരി (83) നിര്യാതയായി. സംസ്‌ക്കാരം വ്യാഴം വൈകീട്ട് 4 ന് കുന്നംകുളം സെന്റ് സെബാറ്റിയന്‍ പള്ളി സെമിത്തേരിയില്‍ നടക്കും. സജി ആന്റണി, സരി ജോസഫ് എന്നിവര്‍ മക്കളാണ്. ADVERTISEMENT