സയന്‍സ് ടെക്‌നിക്കല്‍ എക്‌സിബിഷനില്‍  മികച്ച പ്രകടനം കാഴ്ചവച്ച് ഇയ്യാല്‍ നിര്‍മലമാതാ കോണ്‍വെന്റ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍

കേരളത്തിലെ വിവിധ സ്‌കൂളുകള്‍ പങ്കെടുത്ത സംസ്ഥാനതല സയന്‍സ് ടെക്‌നിക്കല്‍ എക്‌സിബിഷന്‍, റീജിയണല്‍ സ്‌റ്റോഗോ ഫെസ്റ്റ് 2024 ല്‍ മികച്ച പ്രകടനം കാഴ്ചവച്ച് ഇയ്യാല്‍ നിര്‍മല മാതാ കോണ്‍വെന്റ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍. ദുബൈയില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയിലേക്കുള്ള ഒരുക്കത്തിലാണ് വിജയികള്‍.

 

 

 

ADVERTISEMENT