വഞ്ചിപാട്ട് മത്സരത്തിലെ വിധി നിര്‍ണ്ണയത്തില്‍ അപാകതയെന്ന് ആരോപണം ; പ്രോഗ്രാം കമ്മറ്റി ഓഫീസ് ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ഉപരോധിക്കുന്നു. മത്സരം ആരംഭിക്കുന്നതിന് മുമ്പ് തന്നെ വിധികര്‍ത്താവിനെതിരെ പരാതി ഉയര്‍ന്നിരുന്നു.സ്ഥലത്ത് പോലീസ് എത്തിയിട്ടുണ്ട്.
Home Bureaus Kunnamkulam വഞ്ചിപാട്ട് മത്സര വിധി നിര്‍ണ്ണയത്തില്‍ അപാകതയെന്ന് ; പ്രോഗ്രാം കമ്മറ്റി ഓഫീസ് വിദ്യാര്‍ത്ഥികള്‍ ഉപരോധിക്കുന്നു