യുവാവിനെ കാണാതായതായി പരാതി. എളവള്ളി പറയ്ക്കാട് സ്വദേശി മുണ്ടംന്തറ നന്ദന്‍ മകന്‍ അഭിനന്ദ് (28) നെയാണ് ബുധനാഴ്ച രാവിലെ 9 മണി മുതല്‍ കാണാതായിട്ടുള്ളത്. വെളുത്ത കസവ് മുണ്ടും കള്ളി ഷര്‍ട്ടും തോളില്‍ ഇടുന്ന തുണി സഞ്ചിയും, വെള്ള ചെരുപ്പുമായിരുന്നു വേഷം. 5 അടി 7 ഇഞ്ച് ഉയരവും വെളുത്ത നിറമുള്ള അഭിനന്ദ് ചോറ്റാനിക്കരക്ക് പോകുന്നു എന്നു പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9744506568 എന്ന നമ്പറിലോ, അല്ലെങ്കില്‍ അടുത്തുള്ള സ്റ്റേഷനില്‍ വിവരം അറിയിക്കുകയോ
ചെയ്യണം.